1. ബ്രാകൾ
- സീം ഉള്ളതും ഇല്ലാത്തതും (Seamed & Seamless)
- പാഡഡ് ബ്രായും പാഡില്ലാത്തവയും (Padded & Non-padded)
- ഫുൾ, ഹാഫ്, മുക്കാൽ കവറേജ് ബ്രാകൾ (Full/Half/3/4th coverage)
- വയർ ഉള്ളതും ഇല്ലാത്തതും (Wired & Non-wired)
- സ്റ്റിക്ക് ഓൺ ബ്രാ (Stick-on bra)
- സ്പോർട്സ് ബ്രാ (Sports bra)
- പ്ലസ് സൈസ് ബ്രാ (Plus-size bra)
- പുഷ് അപ്പ് ബ്രാ (Push-up bra)
- മൾട്ടിവേ ബ്രാ (Multi-way bra)
2. പാന്റീസ്
- ബ്രീഫ്സ് (Briefs)
- ഹിപ്സ്റ്റർ (Hipster)
- ബിക്കിനി (Bikini)
- തോങ്സ് (Thongs)
- ബോയ് ഷോർട്സ് (Boyshorts)
- ഡമ്മി ടക്കേഴ്സ് (Tummy Tuckers)
- സീംലെസ്സ് പാന്റീസ് (Seamless Panties)
- പീരിയഡ് പാന്റീസ് (Period Panties)
3. ലാൻഷെറി സെറ്റുകൾ
4. ബ്രാലെറ്റുകൾ
5. ബസ്റ്റിയേഴ്‌സ്
6. കോർസെറ്റുകൾ
7. ബോഡിസ്യൂട്ടുകൾ
8. ടെഡീസ്
ടെഡീസ് (Teddies) എന്നാൽ ടോപ്പും ഷോർട്‌സും ഒന്നിച്ച് വരുന്ന ഒരു ടൈപ്പ് വൺ-പീസ് ഡ്രസ്സാണ്. ഇത് സാധാരണയായി ശരീരത്തോട് ഒട്ടിനിൽക്കാതെ കുറച്ച് ലൂസായിട്ടാണ് ഇരിക്കാറുള്ളത്. സിൽക്ക്, ലേസ് അല്ലെങ്കിൽ പോളിസ്റ്റർ പോലെയുള്ള നല്ല സോഫ്റ്റ് തുണികൾ കൊണ്ടാണ് ഇത് തുന്നുന്നത്. ഇത് നൈറ്റ് ഡ്രസ്സായിട്ടോ അല്ലെങ്കിൽ വീട്ടിൽ ഫ്രീയായി ഇരിക്കുമ്പോഴോ ഒക്കെ ഉപയോഗിക്കാം. ഇതിൽ ഹുക്കും സിപ്പും ഒക്കെ വരുന്ന ബുദ്ധിമുട്ടുകൾ ഒന്നുമില്ല; വളരെ എളുപ്പത്തിൽ ഇട്ടു ഊരാൻ പറ്റിയ (Pull-on design) ഒന്നാണിത്. ഏത് ബോഡി ടൈപ്പ് ഉള്ളവർക്കും ഇത് ഒരുപോലെ ഇണങ്ങുകയും നല്ലൊരു ലുക്ക് നൽകുകയും ചെയ്യും.9. റാമ്പറുകൾ
റോംപേഴ്സ് (Rompers) എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിന്റെ മുകൾ ഭാഗവും താഴത്തെ ഭാഗവും (Shorts) ഒന്നിച്ച് ചേർത്ത് തുന്നിയ ഒരുതരം ഡ്രസ്സാണ്. ഇതിൽ പുറത്ത് പോകുമ്പോൾ ഇടാൻ പറ്റുന്നവയും ഉണ്ട്, അതുപോലെ തന്നെ ലാഞ്ചറി (Lingerie) ഇനത്തിൽ വരുന്നവയും ഉണ്ട്. ഇവ മിക്കവാറും കോട്ടൺ, സിൽക്ക് അല്ലെങ്കിൽ നല്ല സോഫ്റ്റ് ആയ ലേസ് തുണികൾ കൊണ്ടാണ് ഉണ്ടാക്കുന്നത്. രാത്രി ഉറങ്ങാൻ നേരത്തോ അല്ലെങ്കിൽ വീട്ടിൽ വെറുതെ ഇരിക്കുമ്പോഴോ ഒക്കെ ഇടാൻ ഇത് വളരെ സുഖമാണ്. സാധാരണ പൈജാമ സെറ്റുകൾക്ക് പകരം, കുറച്ചുകൂടി സ്റ്റൈലായിട്ടും ഭംഗിയായിട്ടും ഇരിക്കണം എന്ന് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇത് നല്ലൊരു ഓപ്ഷനാണ്. എല്ലാ ബോഡി ടൈപ്പിനും (Body type) ചേരുന്ന രീതിയിൽ പല സൈസുകളിൽ ഇവ കിട്ടും. ചുരുക്കി പറഞ്ഞാൽ, കംഫർട്ടും (Comfort) അതേസമയം മോഡേൺ ലുക്കും ഇഷ്ടപ്പെടുന്ന സ്ത്രീകൾക്ക് റോംപേഴ്സ് ഒരു ‘ഫേവറിറ്റ് ചോയ്സ്’ തന്നെയാണ്!10. ഗാർട്ടർ ബെൽറ്റ്
11. കാമിസോൾ
12. നെഗ്ലിഷെ
13. ബോഡി സ്റ്റോക്കിംഗ്സ്
14. ബോഡി ഷേപ്പർ
- ഫുൾ ബോഡി ഷേപ്പർ (Full-body shapers)
- മുട്ടുവരെ നീളമുള്ള ഷേപ്പർ (Knee-length shapers)
- ബട്ട് ഷേപ്പർ (Butt shapers)
- തൈ ഷേപ്പർ (Thigh shapers)
- ഷേപ്പിംഗ് പാന്റി (Shaping Panty)
- സാരി ഷേപ്പ്വെയർ (Saree Shapewear)
15. ബേബിഡോൾ
- ലേസ് ബേബിഡോൾ (Lace Babydoll)
- മെഷ് ബേബിഡോൾ (Mesh Babydoll)
- ഫർ ബേബിഡോൾ (Fur Babydoll)
- ഹാൾട്ടർനെക്ക് ബേബിഡോൾ (Halter Neck Babydoll)
- സ്ട്രാപ്പി ബാക്ക് ബേബിഡോൾ (Strappy Back Babydoll)
- നെറ്റഡ് ബേബിഡോൾ (Netted Babydoll)
- റൂഷ്ഡ് സീം ബേബിഡോൾ (Ruched Seam Babydoll)
16. കെമിസ്
കമിസിന്റെ പ്രധാന തരങ്ങൾ:
- ലോങ്ങ് കമിസ് (Long Chemise)
- സോഫ്റ്റ് മോഡൽ കമിസ് (Soft Modal Chemise)
- ടൈ അപ്പ് കമിസ് (Tie Up Chemise)
- റിബ്ബ്ഡ് കമിസ് (Ribbed Chemise)
- ലേസ് കമിസ് (Lace Chemise)
- പ്രിന്റഡ് കമിസ് (Printed Chemise)
- പുൾഓവർ കമിസ് (Pullover Chemise)
- ട്രയാംഗിൾ കപ്പ് കമിസ് (Triangle Cup Chemise)
17. പ്ലേസ്യൂട്ടുകൾ
പ്ലേസ്യൂട്ട്സ് (Playsuits) എന്ന് പറഞ്ഞാൽ ഒരേ ഡിസൈനിലുള്ള ഒരു കുട്ടി ടോപ്പും ഷോർട്‌സും കൂടിയ അണ്ടർവെയർ ഐറ്റമാണ്. വീട്ടിൽ ഇരിക്കുമ്പോഴോ അല്ലെങ്കിൽ രാത്രി കിടന്നുറങ്ങുമ്പോഴോ ഇടാൻ ഇത് നല്ല സുഖമാണ്. കോട്ടൺ, സിൽക്ക് അല്ലെങ്കിൽ നല്ല സോഫ്റ്റ് ആയ മെറ്റീരിയലിൽ ആണ് ഇത് വരുന്നത്. അതുകൊണ്ട് തന്നെ ഇത് ഇട്ടു കഴിഞ്ഞാൽ നല്ല കംഫർട്ടബിൾ ആയിരിക്കും. ‘റോംപേഴ്സ്’ (Rompers) ഇടാൻ താല്പര്യമില്ലാത്തവർക്ക് സ്റ്റൈലിഷ് ആയി പരീക്ഷിക്കാവുന്ന ഒന്നാണിത്.18. നൈറ്റ്ഗൗൺ
- ലോങ്ങ് നൈറ്റ്‌ഗൗൺ (Long Nightgown)
- മുട്ടറ്റം വരെയുള്ള നൈറ്റ്‌ഗൗൺ (Knee-Length Nightgown)
- മെറ്റേണിറ്റി നൈറ്റ്‌ഗൗൺ (Maternity Nightgown)
- സ്ലീപ്പ് ടീസ് (Sleep Tees)
