സ്തനവളർച്ചയെക്കുറിച്ച് പലർക്കും നിരവധി സംശയങ്ങളുണ്ട്, പ്രത്യേകിച്ച് ബ്രാ ധരിക്കുന്നത് കൊണ്ട് എന്തെങ്കിലും വ്യത്യാസമുണ്ടാകുമോ എന്ന പലരും ചോദിക്കയും. ഇതിനുള്ള വിശദീകരണം ഇവിടെ നോക്കാം.
ബ്രാ ധരിക്കുന്നത് സ്തനവലിപ്പം വർദ്ധിപ്പിക്കുമോ? ഇല്ല! ബ്രായുടെ വലുപ്പം മാറുമ്പോൾ സ്ത്രീകളുടെ മനസ്സിൽ ഈ ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. ബ്രാ ധരിക്കുന്നത് ഒരു തരത്തിലും സ്തനവലിപ്പം വർദ്ധിപ്പിക്കുന്നില്ല.